പട്ടം പറത്തുന്ന കുട്ടിക്കുരങ്ങന്‍ വൈറല്‍ | Oneindia Malayalam
2020-04-17 440 Dailymotion
Monkey flying kite, viral video പട്ടത്തിന്റെ ചരടില്‍ കുരങ്ങന്‍ പിടിച്ചിട്ടുണ്ട്. പട്ടത്തിന്റെ പറക്കല്‍ ആസ്വദിച്ചതിന് ശേഷം അവസാനം ചരട് വലിച്ചടുപ്പിച്ച് പട്ടം തന്റെ കൈയിലൊതുക്കുകയും ചെയ്യുന്നുണ്ട് ഈ കുരങ്ങന്‍